You are Here : Home / News Plus

തീവ്രവാദ കവിത: വി.സിയുടെ നടപടി കാലിക്കറ്റ് സര്‍വ്വകലാശാല തള്ളി

Text Size  

Story Dated: Tuesday, July 30, 2013 02:12 hrs EDT

അല്‍ഖ്വെയ്ദ വക്താവിന്റെ കവിത പിന്‍വലിച്ച വി.സിയുടെ നടപടി കാലിക്കറ്റ് സര്‍വ്വകലാശാല തള്ളി. വിവാദ കവിത പഠിപ്പിക്കുമെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് വന്നശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും ധാരണയായി.അക്കാദമിക് കൗണ്‍സിന്റേതാണ് നടപടിബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് അല്‍ ഖ്വെയ്ദ വക്താവ് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത പഠിക്കാനുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More