You are Here : Home / News Plus

തച്ചങ്കരിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Monday, July 29, 2013 06:29 hrs EDT

ഐ.ജി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ആയിരത്തോളം പേജുകളിലാണ് കുറ്റപത്രംതച്ചങ്കരി അനധികൃതമായി 64,70,891 ലക്ഷം രൂപ സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.212 രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 2003- 07 കാലയളവില്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More