You are Here : Home / News Plus

ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

Text Size  

Story Dated: Saturday, July 27, 2013 02:38 hrs EDT

ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ഭക്‍ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്നെന്ന് വിദ്യാര്‍ത്ഥിനി മരിച്ചു.പോണ്ടിച്ചേരി ജിപ്മെറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഉള്ളൂര്‍ സ്വദേശിനി രജിതാ രാജീവാ(18)​ണ് മരിച്ചത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രിയാണ് രജിത ബിരിയാണി കഴിച്ചതെന്ന് ബന്ധുക്കള്‍ പറ‍ഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഭക്‍ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.