You are Here : Home / News Plus

ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.കൃഷ്ണന്‍ കുട്ടി

Text Size  

Story Dated: Saturday, July 27, 2013 02:33 hrs EDT

ഇടതുപക്ഷവുമായി സഹകരിച്ചു പോകാന്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയുടെ വിമതവിഭാഗം തീരുമാനിച്ചതായും ഭൂരിപക്ഷ ജില്ലാകമ്മറ്റികളും തങ്ങള്‍ക്കൊപ്പമെന്നും കെ കൃഷ്ണന്‍ കുട്ടി .140 അംഗ സംസ്ഥാന കൗണ്‍സിലില്‍ 48 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് കൃഷ്ണന്‍ കുട്ടി അവകാശപ്പെട്ടു. വിമത വിഭാഗത്തിന്റെ പ്രസിഡന്റായി കെ കൃഷ്ണന്‍ കുട്ടിയെ ഇന്നു ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു. ജനതാദളി(എസ്)​ല്‍ ലയിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More