You are Here : Home / News Plus

തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Text Size  

Story Dated: Saturday, July 27, 2013 04:44 hrs EDT

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തച്ചങ്കരിക്കെതിരായ കുറ്റപത്രം അടുത്ത ആഴ്ച സമര്‍പിച്ചേക്കും.2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഡി.ജി.പി ആയിരിക്കവെ തച്ചങ്കരി അറുപത്തഞ്ച് ലക്ഷത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.