You are Here : Home / News Plus

ഡല്‍ഹി മാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിധി 25ന്

Text Size  

Story Dated: Thursday, July 11, 2013 06:40 hrs EDT

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനു ഇരയായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണോയെന്ന് ജുവനൈല്‍ കോടതി ഈ മാസം 25ന് വിധിക്കും.കഴിഞ്ഞ ഡിസംബറില്‍ കൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 17 വയസായിരുന്നു എന്നതാണ് പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എന്നതിന്റെ ആനുകൂല്യം ലഭിക്കാന് കാരണം. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം ഏതെങ്കിലും ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിയണമെന്നതാണ് ശിക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More