You are Here : Home / News Plus

തെറ്റയിലിനെതിരെ കോടതി പുതിയ കുറ്റം ചുമത്തി

Text Size  

Story Dated: Thursday, July 11, 2013 06:27 hrs EDT

ലൈംഗികാരോപണക്കേസില്‍പ്പെട്ട് ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരെ ആലുവ മജിസ്‌ട്രേറ്റ് കോടതി പുതിയ കുറ്റം ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി ഐ.പി.സി 354 -ാം വകുപ്പു പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More