You are Here : Home / News Plus

ജോസ്‌ തെറ്റയില്‍ പ്രത്യക്ഷപ്പെട്ടു

Text Size  

Story Dated: Wednesday, July 10, 2013 03:09 hrs UTC

കൊച്ചി: ലൈംഗികാപവാദകേസില്‍ ഒളിവില്‍ പോയിരുന്ന ജോസ്‌ തെറ്റയില്‍ എംഎല്‍എ ഇന്ന്‌ വൈകുന്നേരത്തോടെ വീണ്ടും കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ടു. അഭിഭാഷകന്‍ എംകെ ദാമോദരനെ കാണാനെത്തിയതായിരുന്നു തെറ്റയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.