You are Here : Home / News Plus

ശാലുമേനോന്റെ നൃത്തവിദ്യാലയം എറിഞ്ഞു തകര്‍ത്തു

Text Size  

Story Dated: Wednesday, July 10, 2013 07:58 hrs EDT

തിരുവല്ല: അറസ്റ്റിലായ നടി ശാലുമേനോന്റെ നൃത്തവിദ്യാലയം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനമായി എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരാണ് വിദ്യാലയം തകര്‍ത്തത്.ശാലുവിന്റെ വീടിനോടു ചേര്‍ന്നാണ് നൃത്തവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More