You are Here : Home / News Plus

പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു

Text Size  

Story Dated: Saturday, June 21, 2014 06:50 hrs UTC


പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്. ഡീസലിന് ഇപ്പോള്‍ മാസം 50 പൈസ വെച്ച് വില കൂട്ടുന്നുണ്ട്. ഇതേരീതിയിലാണ് ഇപ്പോള്‍ പാചകവാതകത്തിന്‍െറ കാര്യത്തിലും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.