You are Here : Home / News Plus

റെയില്‍വേ നിരക്ക് വര്‍ധന ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി: വി.എസ്

Text Size  

Story Dated: Friday, June 20, 2014 06:33 hrs UTC

തിരുവനന്തപുരം: റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടിയത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ ജനദ്രോഹ നയങ്ങള്‍ മോദി സര്‍ക്കാറും തുടരുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.