You are Here : Home / News Plus

സമഗ്രമഅന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രേമചന്ദ്രന്‍

Text Size  

Story Dated: Saturday, June 07, 2014 02:28 hrs EDT



തന്റെ വീടാക്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എംപി എന്‍.കെ പ്രേമചന്ദ്രന്‍. സിപിമ്മിനെ ചതിച്ചവരുടെ അവസ്ഥ ഓര്‍മയുണ്ടല്ലോ എന്നിങ്ങനെയുള്ള കുറിപ്പുകള്‍ തനിക്കെതിരെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തനിക്കു നേരെ കല്ലേറ് നടത്തിയ സംഭവം മറക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More