You are Here : Home / News Plus

കുട്ടികളെ കടത്തല്‍ : മുഖ്യകണ്ണി അറസ്റ്റില്‍

Text Size  

Story Dated: Thursday, June 05, 2014 02:30 hrs EDT

കേരളത്തിലെ അനാഥശാലയിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഖ്തറിനെ പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊണ്ടുവന്നതിന്‍െറ മുഖ്യകണ്ണിയാണ് ഷക്കീല്‍ അഖ്തറെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം ആദ്യത്തെ അറസ്റ്റാണിത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പാലക്കാട് റെയില്‍വേ പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍റിലാണ്. അറസ്റ്റിലായ ഷക്കീല്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ജോലി ചെയ്തുവരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More