You are Here : Home / News Plus

അബ്ദുള്ളക്കുട്ടി രാജിവെയ്ക്കേണ്ട സാഹചര്യമില്ല -ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, June 05, 2014 02:22 hrs EDT

സരിത നായരുടെ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ എ.പി അബ്ദുള്ളക്കുട്ടി രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ അദ്ദേഹം ആരോപണവിധേയന്‍ മാത്രമാണ്. ആരോപണവിധേയനെ കുറ്റക്കാരനായി കാണാന്‍ കഴിയില്ല. അബ്ദുല്ലക്കുട്ടി രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അബ്ദുല്ലക്കുട്ടി രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും അബ്ദുല്ലക്കുട്ടിയും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More