You are Here : Home / News Plus

ഇരുട്ടിലാവും 15 മിനിറ്റ് കൂടി അധികം

Text Size  

Story Dated: Wednesday, June 04, 2014 10:36 hrs EDT

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം 45 മിനിറ്റ് ആയി ഉയര്‍ത്തി. വൈകിട്ട് 6.45നും രാത്രി 11.15നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് മഴലഭ്യത കൂടുന്നതുവരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More