You are Here : Home / News Plus

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ല:കോടിയേരി

Text Size  

Story Dated: Wednesday, June 04, 2014 10:23 hrs EDT

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായം ഭരണ സഥാനത്ത്് ഇരുന്ന് നടത്തേണ്ട അഭിപ്രായമല്ല.കുട്ടികളുടെ പ്രശ്നം മാനുഷിക പ്രശ്നമായി കാണാതെ ചിലര്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More