You are Here : Home / News Plus

ടി.പി വധക്കേസ്: കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി

Text Size  

Story Dated: Wednesday, June 04, 2014 03:25 hrs EDT

ടി.പി വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍െറ ഭാര്യയുമായ കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ കോഴിക്കോട് മാറാട് പ്രത്യേകകോടതി 24 പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. കോടതി ശിക്ഷിച്ച ലംബു പ്രദീപന്‍െറ ശിക്ഷാകാലയളവ് ദീര്‍ഘിപ്പിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More