You are Here : Home / News Plus

വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് പി.ജെ. ജോസഫ്

Text Size  

Story Dated: Tuesday, June 03, 2014 09:32 hrs EDT



വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. വളരെ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കരം കൂട്ടേണ്ടിവരും. മുല്ലപ്പെരിയാര്‍ കേസില്‍ ജൂണ്‍ 30 ന് പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും മന്ത്രി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More