You are Here : Home / News Plus

29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ ശ്രീലങ്ക ഉത്തരവിട്ടു

Text Size  

Story Dated: Tuesday, June 03, 2014 09:28 hrs EDT




മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ ഉത്തരവിട്ടു. ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായുള്ള നല്ലബന്ധം പരിഗണിച്ചാണ് 26 പേരെയും വിട്ടയയ്ക്കാന്‍ ഉത്തരവിട്ടതെന്ന് രാജപാക്‌സെയുടെ വക്താവ് പറഞ്ഞു. നേരത്തെ മത്സ്യത്തൊഴിലാളികളെ 16 വരെ റിമാന്‍ഡ് ചെയ്യാന്‍ മാന്നാറിലെ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.കച്ചിത്തീവിനടുത്ത് മത്സ്യബന്ധനം നടത്തവെ മെയ് 31 ന് രാത്രിയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. തമിഴ്‌നാട്ടിലെ രാമേശ്വരം സ്വദേശികളാണ് പിടിയിലായവര്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More