You are Here : Home / News Plus

അനാഥാലയങ്ങളെക്കുറിച്ച് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായെന്നു സമസ്ത

Text Size  

Story Dated: Sunday, June 01, 2014 07:13 hrs UTC



അനാഥാലയങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായിപ്പോയെന്ന് സമസ്ത ഭാരവാഹികള്‍ . പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്. മുസ് ലിം സമുദായത്തെ ഉപദേശിക്കാന്‍ ചെന്നിത്തലയ്ക്ക് അധികാരമില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍ , ഉമര്‍ ഫൈസി മുക്കം, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.