You are Here : Home / News Plus

പുനസംഘടന: മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക്

Text Size  

Story Dated: Sunday, June 01, 2014 02:59 hrs EDT

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു തിരിക്കും.നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി കാണും. പശ്ചിമഘട്ട സംരക്ഷണ പ്രശ്‌നവും തീരദേശ നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുണ്ടായിട്ടുള്ള പ്രശ്‌നങ്ങളും മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More