You are Here : Home / News Plus

മദ്യവില്‍പനശാലകളുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാം -ഹൈകോടതി

Text Size  

Story Dated: Saturday, May 31, 2014 01:00 hrs EDT

കൊച്ചി: മദ്യവില്‍പനശാലയുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ഹൈകോടതി.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെയും ജേക്കബ്ബ് പുന്നൂസിനെയും സമിതി അംഗങ്ങളാക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അടുത്തമാസം 9ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. സമിതി രൂപീകരിക്കുന്നതിന് അഭിപ്രായം അറിയിക്കണമെന്ന് ബിവറേജസ് കോര്‍പ്പറേഷനോടും കോടതി അവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More