You are Here : Home / News Plus

മാധ്യമ പ്രവര്‍ത്തകന്‍ പി. മോഹനന്‍ അന്തരിച്ചു

Text Size  

Story Dated: Thursday, May 29, 2014 04:29 hrs EDT


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്ന പി. മോഹനന്‍ (59) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലാണ് അന്ത്യം. രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സ്വകാര്യ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ റിസര്‍ച്ച് വിഭാഗം എഡിറ്ററായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More