You are Here : Home / News Plus

സി.ബി.ഐ. അന്വേഷണത്തിന് ആര്‍.എം.പി. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നു

Text Size  

Story Dated: Thursday, May 29, 2014 01:45 hrs EDT

വധഗൂഢാലോചനക്കാകേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ ആര്‍.എം.പി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് ഈ ആവശ്യം ഉന്നയിക്കാനാണ് ആര്‍.എം.പി.യുടെ തീരുമാനം. ഇതിനായി ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ സഹായം തേടാനാണ് ആര്‍.എം.പി. ഉദ്ദേശിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍റെ  ഭാര്യയും ആര്‍.എം.പി. നേതാവുമായ കെ.കെ. രമ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ടി.പി. വധഗൂഢാലോചനക്കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സി.ബി.ഐ. നിലപാട് അപ്രസക്തമാണെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More