You are Here : Home / News Plus

ഹരിത ട്രൈബ്യൂണല്‍ വിധി ജനകീയസമരത്തിനുള്ള അംഗീകാരം: വി.എസ്

Text Size  

Story Dated: Wednesday, May 28, 2014 05:25 hrs EDT




ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധി ജനകീയസമരത്തിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും ഭൂമാഫിയയ്ക്കുമേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്താനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി അടിയന്തരമായി തള്ളിക്കളയണമെന്നും വിഎസ് ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More