You are Here : Home / News Plus

വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനു പ്രഥമ പരിഗണന: അരുണ്‍ ജെയ്റ്റ്ലി

Text Size  

Story Dated: Tuesday, May 27, 2014 06:01 hrs EDT



വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സാമ്പത്തികമായി രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. വിലക്കയറ്റം നിയന്ത്രിക്കുമ്പോഴും വളര്‍ച്ചാനിരക്ക് കുറയാതെ നോക്കേണ്ടതാണ് ഈ സാഹചര്യത്തിലെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ വകുപ്പ് താല്‍ക്കാലികമായാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More