You are Here : Home / News Plus

രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയാകും;പി. നഡ്ഡ ബിജെപി അധ്യക്ഷനും

Text Size  

Story Dated: Sunday, May 25, 2014 12:21 hrs EDT




നരേന്ദ്രമോദി മന്ത്രിസഭയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയായേക്കുമെന്ന് സൂചന.ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. നഡ്ഡ ബി.ജെ.പി ദേശീയ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, മേനകാഗാന്ധി, വെങ്കയ്യ നായിഡു, അനന്ത്കുമാര്‍, വി.കെ. സിങ്, ഹര്‍ഷവര്‍ധന്‍, കല്‍രാജ് മിശ്ര, ഗോപിനാഥ് മുണ്ടെ എന്നിവര്‍ മന്ത്രിസഭയിലെത്തിയെക്കും.മന്ത്രിസഭാംഗങ്ങളുടെ പട്ടിക ഇന്നു രാത്രിയോ നാളെ രാവിലെയോ രാഷ്ട്രപതിക്കു സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More