You are Here : Home / News Plus

ഇടമലയാറ്റില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

Text Size  

Story Dated: Sunday, May 25, 2014 05:35 hrs EDT



ഇടമലയാറ്റില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു.ആലുവയിലെ കിഴക്കേ കടുങ്ങല്ലൂരില്‍ നിന്നു വിനോദയാത്രയ്ക്കു പോയ കുട്ടികളാണ് മരിച്ചത്. അഭിലാഷ് (13), ആദിത്യ വാസുദേവ് (16) കൃഷ്‌ണേന്ദു(15) എന്നിവരാണ് മരിച്ചത്.
 ഇടമലയാര്‍ പലവന്‍പടി പുഴയിലാണ് അപകടം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More