You are Here : Home / News Plus

കുട്ടികളെ ട്രെയിനില്‍ കേരളത്തിലെത്തിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തി

Text Size  

Story Dated: Sunday, May 25, 2014 05:33 hrs EDT



ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ ട്രെയിനില്‍ കേരളത്തിലെത്തിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പാലക്കാട്ടെത്തി തെളിവെടുപ്പു നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശം നല്കിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More