You are Here : Home / News Plus

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല

Text Size  

Story Dated: Sunday, May 25, 2014 02:43 hrs EDT



നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ലെന്ന് അദ്ദേഹം മോദിയെ അറിയിച്ചു. അതേസമയം ജൂണ്‍ രണ്ടിന് ഡല്‍ഹിയിലെത്തുന്ന ഉമ്മന്‍ ചാണ്ടി മോദിയോട് സന്ദര്‍ശത്തിന് സമയം ചോദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.