You are Here : Home / News Plus

തെരഞ്ഞെടുപ്പ് തിരിച്ചടി ഗൗരവമായി ചര്‍ച്ച ചെയ്യും : എസ്.ആര്‍.പി

Text Size  

Story Dated: Saturday, May 24, 2014 05:47 hrs EDT



കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഒരു തിരിച്ചടി കൊണ്ട് എല്ലാം നഷ്ടപ്പെടില്ല. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തും. "പരനാറി" പ്രയോഗം ഒരു പ്രധാന വിഷയമായി കാണുന്നില്ല. ഈ വിഷയത്തില്‍ വിവാദത്തിനില്ല-എസ്.ആര്‍.പി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More