You are Here : Home / News Plus

മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് മാണി

Text Size  

Story Dated: Saturday, May 24, 2014 05:44 hrs EDT



നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ധനമന്ത്രിയുമായ കെ.എം മാണി. പുതിയ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്തുണ കിട്ടിയില്ലെങ്കില്‍ ഒരുമിച്ച് സമ്മര്‍ദം ചെലുത്തുമെന്നും മാണി  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.