You are Here : Home / News Plus

സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായി: കൊടിക്കുന്നില്‍

Text Size  

Story Dated: Friday, May 23, 2014 03:34 hrs EDT

തൃശൂര്‍,ചാലക്കുടി സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More