You are Here : Home / News Plus

രാഹുലിനെതിരായ മുഖപ്രസംഗം: നടപടിക്കൊരുങ്ങി ലീഗ്

Text Size  

Story Dated: Friday, May 23, 2014 03:32 hrs EDT

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ നടപടിയെടുക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. ആര്‍ക്കെതിരെയാകും നടപടിയെന്ന് രണ്ട് ദിവസത്തിനകം അറിയാമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു. അടിയന്തരമായി പാണക്കാട്ട് വിളിച്ചുചേര്‍ത്ത മുസ്ലിംലീഗ് നേതൃയോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More