You are Here : Home / News Plus

ധനപാലന്‍ ചാലക്കുടിയില്‍ ജയിക്കുമായിരുന്നു: സി.എന്‍.ബാലകൃഷ്ണന്‍

Text Size  

Story Dated: Thursday, May 22, 2014 03:37 hrs EDT

ചാലക്കുടിയില്‍ ചാക്കോയ്ക്ക് പകരം ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ . എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോ തൃശൂരില്‍ നിന്ന് ചാലക്കുടിയിലേയ്ക്ക് മാറിയതും പകരം തൃശൂരില്‍ ധനപാലന്‍ മത്സരിച്ചതും. എന്നാല്‍ , പാര്‍ട്ടി നേതൃത്വത്തിിന്റെ നിര്‍ബന്ധം ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. ഇതാണ് തൃശൂരിലെയും ചാലക്കുടിയിലെയും തോല്‍വിക്ക് കാരണം. ഇതിന്റെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ നടക്കില്ലെന്നും  സി.എന്‍. ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More