You are Here : Home / News Plus

കാസര്‍ഗോഡ്‌ ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍; കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍

Text Size  

Story Dated: Thursday, May 15, 2014 11:04 hrs EDT

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ്‌ ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍.കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍. കോഴിക്കോടും വടകരയിലും പത്തനംതിട്ടയിലും  ആലപ്പുഴയിലും മാവേലിക്കരയിലും യുഡിഎഫ് മുന്നില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More