You are Here : Home / News Plus

തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് റദ്ദാക്കി

Text Size  

Story Dated: Saturday, May 10, 2014 10:33 hrs UTC



ശനിയാഴ്ച രാത്രി 8.10 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് (ട്രെയിന്‍നമ്പര്‍ 12698) റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വൈകുന്നേരം 4.35 ന് പുറപ്പെടേണ്ട ഷാലിമാര്‍ എക്‌സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകും.
വൈകുന്നേരം ഏഴിനായിരിക്കും ഷാലിമാര്‍ എക്‌സ്പ്രസ് പുറപ്പെടുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.