മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു. ബസുടമകളുടെ സംഘടനയായ കേരള ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം ആഹ്വാനം ചെയ്തത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.
Comments