You are Here : Home / News Plus

ടാറ്റയോട് ഡോകോമൊ 'റ്റാറ്റ' പറഞ്ഞു

Text Size  

Story Dated: Saturday, April 26, 2014 07:31 hrs UTC

പ്രന്മുഖ മൊബൈല്‍ സേവന ധാതാ‍വായ ടാറ്റ ഡോകോമൊയില്‍ നിന്ന് ജപ്പാന്‍ കമ്പനിയായ ഡോകോമൊ പിന്മാറി. കമ്പനിക്കുള്ള 26.5% ഓ‍ഹരികളും 2009-11 കാലത്ത്‌ അവര്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാനാണു തീരുമാനം. 261 കോടി ഡോളര്‍ മുതല്‍മുടക്കിയാണ്‌ ഡോകോമോ ടാറ്റയുമായി കൈകോര്‍ത്തത്.7250 കോടി രൂപയെങ്കിലും കിട്ടിയാല്‍ ഓ‍ഹരി പൂര്‍ണമായി വില്‍ക്കാനാണ് ഡോകോമയുടെ തീരുമാനം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.