You are Here : Home / News Plus

മോദി തരംഗം മാധ്യമസൃഷ്ടി: പ്രധാനമന്ത്രി

Text Size  

Story Dated: Thursday, April 24, 2014 04:01 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തരംഗമുണ്‌ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യുപിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാമിലെ ദിസ്പൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.