You are Here : Home / News Plus

അവാര്‍ഡ് അച്ഛന്: ആന്‍

Text Size  

Story Dated: Saturday, April 19, 2014 09:51 hrs UTC



മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി ആന്‍ ആഗസ്റ്റിന്‍. അച്ഛന്‍ അഗസ്റ്റിന് അവാര്‍ഡ് സമര്‍പ്പിക്കുന്നു. അവാര്‍ഡ് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ട്ടിസ്റ്റിലെ മികച്ച വേഷം സമ്മാനിച്ചതിന് സംവിധായകന്‍ ശ്യാമപ്രസാദിനോട് നന്ദിപറയുന്നുവെന്നും ആന്‍ അഗസ്റ്റിന്‍ കൊച്ചിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.