You are Here : Home / News Plus

ഇറാക്കില്‍ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, April 17, 2014 07:55 hrs EDT

വടക്കന്‍ ഇറാക്കിലെ സൈനിക കേന്ദ്രത്തിനുനേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മോസൂളിന്റെ വടക്കന്‍ നഗരത്തിലായിരുന്നു ആക്രമണം നടന്നത്. ഗേറ്റില്‍ സ്‌ഫോടനം നടത്തിയശേഷം സൈനിക കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More