You are Here : Home / News Plus

കല്‍ക്കരികേസില്‍ പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

Text Size  

Story Dated: Wednesday, April 16, 2014 07:58 hrs EDT

കല്‍ക്കരികേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. പരേഖിനെ വിശദമായി ചോദ്യം ചെയ്യലിന് ഉടന്‍ വിധേയനാക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More