You are Here : Home / News Plus

ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി രണ്ട് മരണം

Text Size  

Story Dated: Wednesday, April 16, 2014 06:54 hrs UTC

ദക്ഷിണ കൊറിയയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ മുങ്ങി രണ്ട് മരണം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കൊറിയയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തായിരുന്നു അപകടം. നിരവധി പേരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 470 യാത്രക്കാരില്‍ 325 പേരും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. വിദ്യാര്‍ഥികള്‍ ജിജുദ്വീപിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. കപ്പിലിന്റെ 95 ശതമാനം ഭാഗവും കടലില്‍ മുങ്ങിത്താഴ്ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.