You are Here : Home / News Plus

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, April 15, 2014 03:29 hrs EDT

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അഭിപ്രായം തേടിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

അതേസമയം തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.