You are Here : Home / News Plus

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി.

Text Size  

Story Dated: Tuesday, April 15, 2014 03:26 hrs EDT

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. രാത്രി 12.05നു പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തകരാര്‍ പരിഹരിച്ചു ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വിമാനം പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കാത്തതു മൂലമാണ് വിമാനം വൈകുന്നതെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More