You are Here : Home / News Plus

കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തീര്‍ന്നു

Text Size  

Story Dated: Monday, April 14, 2014 07:35 hrs EDT

കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസങ്ങളായി തുടരുന്ന പെട്രോള്‍ പമ്പ് സമരം തീര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ബോണസ് നല്‍കാന്‍ പമ്പുടമകളുടെ സംഘടന തീരുമാനിച്ചു. വിഷുവും ജനരോഷവും കണക്കിലെടുത്താണു തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.