You are Here : Home / News Plus

ജഗതിക്ക് കൈനീട്ടവുമായി ഹസ്സന്‍ എത്തി

Text Size  

Story Dated: Monday, April 14, 2014 05:36 hrs EDT

നടന്‍ ജഗതി ശ്രീകുമാറിന് വിഷുകോടിയും കൈനീട്ടവുമായി കോണ്ഗ്രസ് നേതാവ് എം.എം.ഹസന്‍. പേയാടുള്ള വസതിയില്‍ എത്തിയാണ് ഹസന്‍ അദ്ദേഹത്തിന് കൈനീട്ടം നല്‍കിയത്. ഹസന്റെ ഭാര്യയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More