You are Here : Home / News Plus

കേരളത്തിന് ആദരം: കൊച്ചി ഫുട്ബോള്‍ ടീമിനെ സച്ചിന്‍ സ്വന്തമാക്കി

Text Size  

Story Dated: Sunday, April 13, 2014 06:04 hrs EDT

ഇന്ത്യ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ടീമുകള്‍ പ്രഖ്യാപിച്ചു. സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി ടീം സ്വന്തമാക്കി. ആന്ധ്രയിലെ പി.വി.പി വെഞ്ചേഴ്സുമായി ചേര്‍ന്നാണ് സചിന്‍ ടീം സ്വന്തമാക്കിയത്. കൊല്‍കത്ത ടീമിനെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സ്വന്തമാക്കി. അത്ലറ്റികോ മഡ്രിഡുമായി ചേര്‍ന്നാണ് സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീം സ്ര്വന്തമാക്കിയത്.
 ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്‍ പുണെ ടീമും, രണ്‍ബീര്‍ കപൂര്‍ മുംബൈ ടീമും ജോണ്‍ എബ്രഹാം ഗുഹാവതി ടീമും വാങ്ങി.
സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ എട്ടു ടീമുകള്‍ക്കായി 20 ബിഡുകളാണ് ലഭിച്ചിരു
ന്നത്.
അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ഐ.എം.ജി-റിലയന്‍സ്, സ്റ്റാര്‍ സ്പോര്‍ട്സാണ് ടൂര്‍ണമെന്‍റിന്‍റ സംഘാടകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More