You are Here : Home / News Plus

പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ല: ചെന്നിത്തല

Text Size  

Story Dated: Sunday, April 13, 2014 02:35 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് സ്ഥലത്തും കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായി പ്രവര്‍ത്തനം നടത്തി. പരാതിയുള്ളവര്‍ പാര്‍ട്ടിവേദിയിലാണ് അത് ഉന്നയിക്കേണ്ടത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.